യു. ഡി. എഫ് ന്റെ പ്രതിഷേധ പ്രകടനം ഇന്ന്

Thursday 06 November 2025 1:34 AM IST

വൈക്കം ; സ്വർണ്ണ കൊള്ളക്കാരെനെ തുറങ്കലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് വൈക്കം ടൗണിൽ പ്രകടനം നടത്തും.