കുഞ്ഞുമുഹമ്മദ്
Thursday 06 November 2025 3:36 PM IST
പെരുമ്പാവൂർ: ഓണമ്പിള്ളി കാണേലി വീട്ടിൽ കുഞ്ഞുമുഹമ്മദ് (88) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബൂബക്കർ (റിട്ട. ഫയർ ഫോഴ്സ്), സുബൈർ (ബിസിനസ്). മരുമക്കൾ: ഷാജിത, ഷെമി.