'എന്റെ മരണത്തിന് ഉത്തരവാദി ഇവർ' ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്

Friday 07 November 2025 2:28 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്.