'മേക്ക് ഇൻ ഇന്ത്യ' വിജയം,ഒഴുകിയെത്തി ജപ്പാൻ കമ്പനികൾ, ചൈനയ്ക്ക് അടി
Friday 07 November 2025 3:29 AM IST
ചൈനയെ തള്ളി ഇന്ത്യയിൽ നിക്ഷേപം നടത്താൻ ജപ്പാൻ. ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താൻ ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കൾ ഒരുങ്ങുന്നു.