ഏത് നിമിഷവും ആണവ സ്‌ഫോടനം,ഉത്തരകൊറിയയെ കൂട്ട് പിടിച്ച് പാകിസ്ഥാൻ

Friday 07 November 2025 2:30 AM IST

പാകിസ്ഥാനും ചൈനയും, ഉത്തര കൊറിയയും , റഷ്യയും ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയിൽ എംബസി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പാകിസ്ഥാൻ ആലോചിക്കുന്നു.