ഗോപാലൻ
Friday 07 November 2025 12:04 AM IST
ബാലുശ്ശേരി: പനങ്ങാട് തൃക്കോവിൽ ക്ഷേത്രത്തിന് സമീപം ബ്രാലിയിൽ ഗോപാലൻ (84) ഏരത്ത് കണ്ടിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബിന്ദു, ശുഭ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി).
മരുമകൻ: ശശീന്ദ്രൻ നന്മണ്ട. സഹോദരങ്ങൾ: കല്യാണി കാവുന്തറ, കുമാരൻ പാലോളി, കുഞ്ഞിക്കണ്ണൻ പാലോളി, പരേതരായ കുട്ടൂലി പുത്തൂർവട്ടം, കോരൻ ബ്രാലിയിൽ, കുഞ്ഞിരാമൻ ബ്രാലിയിൽ. സഞ്ചയനം: നാളെ.