'ഓരോരോ കഥകൾ' പ്രകാശിപ്പിച്ചു
Friday 07 November 2025 3:00 AM IST
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘത്തിന്റെ പതിനാറാമത് കഥാസമാഹാരമായ 'ഓരോരോ കഥകൾ' സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രകാശിപ്പിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു പുസ്തകം ഏറ്റുവാങ്ങി.ഡി .കെ .മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എ.എ.റഹിം എം.പി മുഖ്യാതിഥിയായി.കെ.ബാബുരാജ്,വിഭു പിരപ്പൻകോട്,ഷാഹിനാദ് പുല്ലമ്പാറ,വി.ഷിനിലാൽ,എസ്. ആർ ലാൽ,സലിൻ മാങ്കുഴി,ഇ.എ.സലിം,പി.ജി.സുധീർ,ജി.രാജേന്ദ്രൻ,ഡോ.ബി.നജീബ്,എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.