ബസ് സർവീസ് ആരംഭിച്ചു

Friday 07 November 2025 2:03 AM IST

കോവളം :പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പാച്ചല്ലൂർ (ചുടുകാട് ) ശ്രീ ഭദ്രകാളി സ്വാമി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് നഗരത്തിൽ നിന്നും രാവിലെയും വൈകിട്ടും കെ.എസ്. ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.ബസിന്റെ ഫ്ലാഗ് ഒഫ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.കൗൺസിലർ പനത്തുറ പി ബൈജു,പാച്ചല്ലൂർ ജയചന്ദ്രൻ,കരിങ്കട രാജൻ,എം.ശ്രീകുമാരി,ഉണ്ണികൃഷ്ണൻ,വെള്ളാർ സാബു,ഡി.ജയകുമാർ,ഡി.സജീവ് കുമാർ,ഷിബു സേതുനാഥ്, വാഴമുട്ടം രാധാകൃഷ്ണൻ,പി.കുമാരൻ എസ്.പ്രശാന്തൻ,ആർ.ഹേമചന്ദ്രൻ,ധീവരസഭ പനത്തുറ കരയോഗം പ്രസിഡന്റ്‌ ബി സുധർമ്മൻ, സെക്രട്ടറി പി.വിജു തുടങ്ങിയവർ പങ്കെടുത്തു.