ഇബ്രാഹീം

Friday 07 November 2025 12:05 AM IST
ഇബ്രാഹീം

പേരാമ്പ്ര: ഇബ്രാഹീം മുണ്ടകുറ്റി (98) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ, ആച്ചകുട്ടി. മക്കൾ: അമ്മദ് (പരേതൻ), കുഞ്ഞയിഷ, മറിയം മൊയ്തു (കുവൈറ്റ് ). മരുമക്കൾ: പരേതനായ മൊയ്തി കിഴക്കേമഠത്തിൽ, സൈനബ, അബ്ദുല്ലകണ്ണോത്, സാഹിറ.