ആച്ചിയമ്മ വർഗ്ഗീസ്
Thursday 06 November 2025 10:50 PM IST
അഷ്ടമുടി: വടക്കേക്കര തുണ്ടുവിള പുത്തൻ വീട്ടിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ ആച്ചിയമ്മ വർഗ്ഗീസ് (78, റിട്ട. ആർ.ടി.ഒ ഓഫീസ്, കൊല്ലം) നിര്യാതയായി. മക്കൾ: സേവ്യർ വർഗ്ഗീസ്, ബിയാട്രീസ്, വിൽസൺ വർഗ്ഗീസ്, ബിജു തോമസ്, വിനോദ്. മരുമക്കൾ: ബിയാട്രീസ്, ജെസി, ജെമ്മ, ഫാത്തിമ, പരേതനായ യേശുദാസൻ.