അന്നമ്മ ജോർജ്ജ്
Thursday 06 November 2025 10:52 PM IST
അമ്പലക്കര: അമ്പലത്തുമുറി പ്ലാവിള വീട്ടിൽ പരേതനായ റ്റി.ജോർജ്ജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം അണ്ടൂർ യെറുശലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, അച്ചൻകുഞ്ഞ്, ലിസി, രാജു, മിനി. മരുമക്കൾ: സൂസമ്മ, മോളമ്മ, ജെയിംസ്, ഷീജ, റോയി.