എൽ. ജഗദമ്മ
Thursday 06 November 2025 10:53 PM IST
എഴുകോൺ: ചിറ്റാകോട് ഷീബാസദനത്തിൽ പരേതനായ സുന്ദരേശന്റെ ഭാര്യ എൽ. ജഗദമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷീബ, ഷീജ, ഷിബു. മരുമക്കൾ: ചന്ദ്രരാജൻ, സുര, ബിന്ദു. സഞ്ചയനം 13ന് രാവിലെ 7ന്.