എ. റിജി
Thursday 06 November 2025 10:53 PM IST
കിളികൊല്ലൂർ: അപ്സര ജംഗ്ഷനിൽ സൗഹാർദ്ദ നഗർ-51 ഇന്ദിവരത്തിൽ ജനയുഗം ലക്ഷ്മണന്റെ മകളും എസ്. രാജേന്ദ്രപ്രസാദിന്റെ (പി.ഡബ്ള്യു.ഡി) ഭാര്യയുമായ എ. റിജി (58, ആയുർവേദ മെഡിക്കൽ കോളേജ്, പുത്തൂർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സ്വാതി കൃഷ്ണ, ശ്രുതി കൃഷ്ണ (കാനഡ). മരുമക്കൾ: സതീഷ് സത്യശീലൻ (മാൽദീവ്), അഖിൽ നവനീത് (കാനഡ). സഞ്ചയനം 11ന് രാവിലെ 8ന്.