അലക്സാണ്ടർ ‌ഡാനിയേൽ

Thursday 06 November 2025 10:59 PM IST

കൊട്ടാരക്കര: കിഴക്കേതെരുവ് നെട്ടുവടക്കതിൽ ആൻസി ഭവനിൽ അലക്സാണ്ടർ ഡാനിയേൽ (പൊടിക്കുഞ്ഞ്, 67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഭവന ശുശ്രൂഷയ്ക്കു ശേഷം ചെങ്ങമനാട് ടി.പി.എം സെമിത്തേരിയിൽ. ഭാര്യ രമണി അലക്സ്. മക്കൾ. ആൻസി ജോൺസൺ, ബ്ളസി ബിനു. മരുമക്കൾ: ജോൺസൺ ജോർജ്, സി. ബിനു മോൻ.