ആർ. സുഗതൻ
Friday 07 November 2025 1:03 AM IST
അരിക്കുഴ: പുലക്കുടിയിൽ ആർ.സുഗതൻ (80) നിര്യാതനായി.എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ മുൻ കൗൺസിലറാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി വണ്ണപ്പുറം ഇലവുങ്കൽചാലിൽ കുടുംബാംഗം. മക്കൾ:സുദീപ്, അനൂപ്. മരുമക്കൾ: ലിജി സുദീപ് (മൂലമ്പുഴ മലയിഞ്ചി),ആശ അനൂപ് (ഞാലിപ്പാക്കൽ കറുകച്ചാൽ).