ഓമനക്കുട്ടൻ

Thursday 06 November 2025 11:30 PM IST
ഓമനക്കുട്ടൻ

കോഴഞ്ചേരി (ഈസ്റ്റ് ) : ശ്രീനാരായണ മന്ദിരത്തിൽ ഓമനക്കുട്ടൻ (റിട്ട. ഓവർസിയർ സോയിൽ കൺസർവേഷൻ & അഗ്രിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ് - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. കോഴഞ്ചേരി 647-ാം നമ്പർ എസ്. എൻ. ഡി. പി ശാഖാ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: അയിരൂർ കാഞ്ഞീറ്റുകര കായിത്രയിൽ കുടുംബാംഗം കെ. ആർ. നിർമ്മല. മക്കൾ: ഉല്ലാസ്, ഉഷസ്, പരേതനായ ഉന്മേഷ്. മരുമക്കൾ:ബിന്ദു, ആര്യ, പരേതനായ രാജേഷ്.