കൃഷ്ണൻ
Friday 07 November 2025 5:53 PM IST
തൃപ്പൂണിത്തുറ: ഉദയംപേരൂർ കോട്ടൂർത്താഴത്ത് വീട്ടിൽ കൃഷ്ണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് ഉദയംപേരൂർ ശ്മശാനത്തിൽ. ഭാര്യ: ശിവമ്മ. മക്കൾ: ശ്രീദേവി, ശ്രീലത, ജോഷി. മരുമക്കൾ: കൈലാസ്, വിജയൻ, ബിനു ജോഷി (പഞ്ചായത്ത് മെമ്പർ) .