ആണവ രാക്ഷസനെ തുറന്ന് വിട്ട് അമേരിക്ക, ലോകം ഭസ്മമാക്കും അന്തകൻ...

Saturday 08 November 2025 1:25 AM IST

ആണവ രാക്ഷസനെ തുറന്ന് വിട്ട് അമേരിക്ക, ലോകം ഭസ്മമാക്കും അന്തകൻ...

ഒരു ആണവ യുദ്ധത്തിന് കളം ഒരുക്കുകയാണോ അമേരിക്ക? ഈ ചോദ്യമാണ് ഇപ്പോൾ ലോകം ഒരേ സ്വരത്തിൽ ചോദിച്ച് കൊണ്ടേ ഇരിക്കുന്നത്. ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിർദ്ദേശിച്ചതിന് പിന്നാലെ അടുത്ത പ്ലാൻ എന്തായിരിക്കും എന്നത് വൻ ചർച്ചയായിരുന്നു.