ഹമാസ് കോട്ടകളിൽ ബോംബിംഗ്, ഹിസ്ബുള്ള ഇളകി,ഇസ്രയേൽ കുടുങ്ങും
Saturday 08 November 2025 12:26 AM IST
ഹമാസിന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍, ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു,