'ട്രംപിസ'ത്തിന് അന്ത്യം?, മംദാനി യുഗം കാത്തിരിക്കുന്ന വെല്ലുവിളി..

Saturday 08 November 2025 12:28 AM IST

'ട്രംപിസ'ത്തിന് അന്ത്യം?, മംദാനി യുഗം കാത്തിരിക്കുന്ന വെല്ലുവിളി..

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കൊപ്പം നിന്ന് ശബ്ദമുയർത്തി നീതിക്കുവേണ്ടി സംസാരിക്കുന്ന ഒരു നേതാവ്. അത്തരമൊരു ശക്തനായ നേതാവിന്റെ വിജയത്തിനാണ് കഴിഞ്ഞ ദിവസം അമേരിക്കയും ലോകവും സാക്ഷിയായത്.