കവിയരങ്ങ് ഉദ്ഘാടനം
Saturday 08 November 2025 2:29 AM IST
വെഞ്ഞാറമൂട് :പിരപ്പൻകോട് കൂട്ടരങ്ങിന്റെ എട്ടാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങിന്റെ ഉദ്ഘാടനം കാര്യവട്ടം ശ്രീകണ്ഠൻനായർ നിർവഹിച്ചു.പിരപ്പൻകോട് ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.പിരപ്പൻകോട് അശോകൻ,ഡോ.എം.എസ്.ശ്രീലറാണി,കല്ലൂർ ഈശ്വരൻപോറ്റി,എസ്.എസ്.ചന്ദ്രകുമാർ,അഡ്വ.ആർ.അനിൽ,ദിവാകരൻ ചെഞ്ചേരി,അനിൽ കോലിയക്കോട്,മോഹൻ ചെഞ്ചേരി,മായാദേവി,ഷൈജുതൈക്കൂട്ടം,വേണുസംഗീത്,വേണുകെ.പി എന്നിവർ പങ്കെടുത്തു.