അപ്പുക്കുട്ടൻപിള്ള
Friday 07 November 2025 11:20 PM IST
കൊട്ടിയം: വാളത്തുംഗൽ നേതാജി നഗർ-16 അനു നിവാസിൽ (തെക്കുംഭാഗത്ത്) അപ്പുക്കുട്ടൻപിള്ള (75, അപ്പുജി) നിര്യാതനായി. ഭാര്യ: ഇന്ദിരദേവി. മക്കൾ: അനുലക്ഷ്മി, ആശാലക്ഷ്മി. മരുമക്കൾ: സുരേഷ്കുമാർ, ഗോപൻ.കെ.കുറുപ്പ്. സഞ്ചയനം 10ന് രാവിലെ 8ന്.