എം .രമേശൻ പിള്ള
Friday 07 November 2025 11:22 PM IST
പൂതക്കുളം: പൂതക്കുളം ശ്രീഭവനിൽ എം.രമേശൻ പിള്ള (73, റിട്ട.പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. പൂതക്കുളം സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗമായും പൂതക്കുളം ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതി അംഗമായും പ്രവർത്തിച്ചു വരുകയായിരുന്നു. സി.പി.ഐ പൂതക്കുളം ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: എ.ശ്രീലതാദേവി അമ്മ. മക്കൾ: രേഷ്മ, രേഖ. മരുമക്കൾ: മനോജ്, അഡ്വ. മനു.