ഇ. അബ്ദുൽ ഖാദർകുട്ടി
Friday 07 November 2025 11:35 PM IST
അഞ്ചൽ: ഇടമുളയ്ക്കൽ കൈതാടിയിൽ ഇ.അബ്ദുൽ ഖാദർകുട്ടി (84, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ഹനീസാ ബീവി. മക്കൾ: കബീർകുട്ടി (എൻജിനിയർ), സലീന, റെജീന. മരുമക്കൾ: സുനൂജ, സൈനുദീൻ, നസീർ.