അമ്മിണി
Saturday 08 November 2025 12:34 AM IST
വാക്കാട്: തച്ചനോടിയിൽ പരേതനായ ജോണിന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: സാലി, ഫ്‌ളോമി, ജോയ്, ബീന. മരുമക്കൾ: ജെ.തമ്പി, സാലി, പി.കെ.മണി, പരേതനായ എം.പി.പീറ്റർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാക്കാട് സെന്റ് പോൾസ് സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ.