എം.കെ.ചന്ദ്രമതി
Saturday 08 November 2025 12:35 AM IST
തിരുവല്ല : പടിഞ്ഞാറെ വെൺപാല പ്രകൃതിയിൽ (പുല്ലംപ്ലാവിൽ) എം.കെ. ചന്ദ്രമതി (97) നിര്യാതയായി. ഭർത്താവ് : ആലപ്പുഴ കാഞ്ഞിരംചിറ ചക്കാലക്കൽ പരേതനായ ടി.ഐ.ഭാസ്കരൻ. മക്കൾ : ജൂൺ.സി.ബി (റിട്ട.നാഷണൽ ബാങ്ക് ഓഫ് ഫുജൈറ ), മൂൺ.സി.ബി (റിട്ട. ജില്ലാ വെൽഫയർ ഓഫീസർ, സ്റ്റേറ്റ് ലോട്ടറിസ് ). മരുമക്കൾ: ഗീത ജൂൺ, റാണി മൂൺ (പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇരമല്ലിക്കര). സംസ്കാരം ഇന്ന് (8/11/2025) 3ന് വീട്ടുവളപ്പിൽ.