അമ്മിണി ചാക്കോ

Saturday 08 November 2025 12:36 AM IST
അമ്മിണി ചാക്കോ (80) നിര്യാതയായി

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പ്ലാന്തറയിൽ അമ്മിണി ചാക്കോ (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച 4ന് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. വേഴപ്രമുട്ടത്തിൽ ശ്രായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ചാക്കോ മാത്യു. മക്കൾ: രാജു ,സുമ, സജി ,ഷാജി ,പരേതയായ സുജ , മരുമക്കൾ : അനു ,ജോയിക്കുട്ടി ,മോൻസി, സജിനി ,സിഞ്ചു.