അമ്മുക്കുട്ടി സാമുവൽ

Saturday 08 November 2025 12:36 AM IST
അമ്മുക്കുട്ടി സാമുവൽ

പന്തളം : ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് പാർട്‌നർ പന്തളം സി.എം.കോട്ടേജിൽ അമ്മുക്കുട്ടി സാമുവൽ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പന്തളത്തെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2ന് കായംകുളം കാദീശാ ഓർത്തഡോക്‌സ് കത്തീഡ്രലിൽ. എടത്വാ കരിമ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഡോ.കെ.സി.സാമുവൽ (സി.എം.ഹോസ്പിറ്റൽ സ്ഥാപകൻ). മക്കൾ : വത്സാ വർഗീസ്, നിർമ്മല മാത്യു, ഡോ.സുമാ ജോൺ, ഗീതാ റെനി ഫിലിപ്‌സ്, പരേതയായ ലളിതാ വർഗീസ്. മരുമക്കൾ : ഡോ.ടി.ജി.വർഗീസ്, ഡോ.മാത്യു വർഗീസ്, ഡോ.ജോൺ വർഗീസ്, ഡോ.റെനി ഫിലിപ്‌സ്, പരേതനായ ഡോ.വർഗീസ് ജേക്കബ്.