കാസീം റാവുത്തർ

Saturday 08 November 2025 2:38 AM IST
കാസീം റാവുത്തർ

ചെറുകോൽ : കാട്ടൂർ മാടത്തു മേലേതിൽ കാസീം റാവുത്തർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കാട്ടൂർ പേട്ട പഴയപള്ളി കബർസ്ഥാനിൽ. ഭാര്യ: ജമീലാ ബീവി. മക്കൾ: ജാസ്മിൻ, ഷാജി, അനീഷ്. മരുമക്കൾ: ഷാജിമോൻ, ഷെഫമോൾ, റെഷീദ ബീവി.