അർജുനൻ നായർ

Saturday 08 November 2025 5:03 PM IST

ഓടക്കാലി: പോക്കാട്ട് വീട്ടിൽ എ. അർജുനൻ നായർ (86, റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യമാർ: പരേതയായ സുകുമാരിഅമ്മ, വിജയകുമാരി. മക്കൾ: അനിത, അനിൽ കുമാർ, അനീഷ, അഞ്ജു. മരുമക്കൾ: ഗണേഷ് കുമാർ, രേണു, ജയൻ, വിമൽ. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.