ആന്റണി

Saturday 08 November 2025 9:45 PM IST

പുത്തൻചിറ : ഗവ: ആശുപത്രിക്ക് സമീപം താമസിക്കുന്ന ചിറയത്ത് കുഞ്ഞുവറീത് മകൻ ആന്റണി (ആന്റപ്പൻ- 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലില്ലി. മക്കൾ: വിജി, വിന്ദു, വിനു. മരുമക്കൾ: ജോഫി, ബെന്നി, റിനി.