വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

Sunday 09 November 2025 2:20 AM IST

വിഴിഞ്ഞം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അദാനി വിഴിഞ്ഞം പോർട്ടിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ അരലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.വനം വകുപ്പ് നിർദ്ദേശിച്ച കഴക്കൂട്ടം സൈനിക് സ്കൂൾ ക്യാംപസ്,കാര്യവട്ടം യൂണിവേഴ്സിറ്റി,മുട്ടത്തറ സ്വീവേജ് പ്ലാന്റ് ക്യാമ്പസ്, ഭരതന്നൂർ എന്നിവിടങ്ങളിലായാണ് 6 വർഷത്തിനിടെ തേക്ക്,പ്ലാവ്,മാവ്, നെല്ലി,അശോകം,പുളി ഉൾപ്പെടെയുള്ള മരങ്ങൾ വച്ചുപിടിപ്പിച്ചത്.