ഉ​മാ​മ​ഹേ​ശ്വ​രി

Saturday 08 November 2025 11:21 PM IST

കൊ​ല്ലം: കി​ളി​കൊ​ല്ലൂർ കൈ​ര​ളി​ന​ഗർ​-60 ഉ​മാ​നി​ല​യത്തിൽ പ​രേ​ത​നാ​യ നീ​ല​ക​ണ്​ഠൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ഉ​മാ​മ​ഹേ​ശ്വ​രി (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: ര​മ​ണി, ര​ഘു​നാ​ഥൻ, രാ​ജൻ, ര​വി​കു​മാർ, ര​മേ​ഷ് കു​മാർ, ര​ഞ്​ജി​ത്. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ പി.എ​സ്. ഗോ​പി, ഗീ​ത, വി​ജ​യ​മ്മ, പരേതയായ ജയശ്രീ, അ​ജി​ത, ചി​ത്ര. സ​ഞ്ച​യ​നം 13ന് രാ​വി​ലെ 5ന്. ഇ​ത​ര​ച​ട​ങ്ങു​കൾ 8ന് സ്വ​വ​സ​തി​യിൽ.