അന്നമ്മ ജോൺ
Saturday 08 November 2025 11:23 PM IST
മുഖത്തല: ചെറിയേല താഴാം പണയിൽ ജാജി ഭവനത്തിൽ പരേതനായ വിമുക്തഭടൻ പി.എം.ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരീപ്പള്ളി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ ജോൺ, ജനി ജോൺ, ജാജി യോഹന്നാൻ. മരുമക്കൾ: ജോൺകുട്ടി (എസ്.ബി.ഐ, കൊട്ടാരക്കര), ജി.ജോൺ, പരേതനായ യോഹന്നാൻ.