എ​സ്.ശ്രീ​മ​തി

Saturday 08 November 2025 11:23 PM IST

കി​ളി​ക്കൊ​ല്ലൂർ: ക​ല്ലും​താ​ഴം ബി​ജു ഭ​വ​നിൽ (പ​ണ്ടാ​ശ്ശേ​രി വ​ട​ക്ക​തിൽ) പ​രേ​ത​നാ​യ എൻ.ചെ​ല്ല​പ്പ​ന്റെ ഭാ​ര്യ എ​സ്.ശ്രീ​മ​തി (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: സി.ലാ​ലി, സി.ബി​ജു. മ​രു​മ​കൻ: കെ.എൻ.പ്ര​സ​ന്നൻ. സ​ഞ്ച​യ​നം 12ന് രാ​വി​ലെ.