കെ.എസ്. ഗോപാലകൃഷ്ണൻ
Saturday 08 November 2025 11:26 PM IST
കൊല്ലം: കാവനാട് കന്നിമേൽച്ചേരി ജവാൻ നഗർ 46 എ രേവതിയിൽ കെ.എസ്. ഗോപാലകൃഷ്ണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ജി.റൂബി, ജി.ലിബി. മരുമക്കൾ: എൻ. കൃഷ്ണകുമാർ (അപ്പു), അഡ്വ. എസ്.കെ. വിദ്യ. സഞ്ചയനം 13ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.