ഇനി പറന്നെത്താം എറണാകുളം-ബംഗളൂരു വന്ദേഭാരതില്‍...

Sunday 09 November 2025 2:05 AM IST

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദരമോദി ഫ്ളാഗ് ഓഫ് ചെയ്തു.