കുഞ്ഞമ്മ

Sunday 09 November 2025 4:22 PM IST

മൂവാറ്റുപുഴ: കാരുവേലിൽ ഈസ്റ്റ് വാഴപ്പിള്ളി പരേതനായ ഡൊമിനിക് മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഈസ്റ്റ് വാഴപ്പള്ളി (നിരപ്പ്) മാക്‌സി മില്യൻ കോൾബേ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ ബെന്നി, ബീന, ബിനോയ്. മരുമക്കൾ: മോളി, റമ്മി.