മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത് 20 കാരി , പരാതി നൽകി അനുപമ പരമേശ്വരൻ

Monday 10 November 2025 6:00 AM IST

ത​ന്റെ​ ​ മോ​ർ​ഫ് ​ ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളും​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​പ്ര​ച​രി​പ്പി​ച്ച​ത് ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​യാ​യ​ 20​ ​കാ​രി​യാ​ണെ​ന്നും​ ​ഇ​വ​ർ​ക്ക് ​എ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​ ​എ​ന്നും​ ​ന​ടി​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ. പെ​ൺ​കു​ട്ടി​യു​ടെ​ ​പ്രാ​യ​വും​ ​ഭാ​വി​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​ല്ല.​ ​എ​ന്നാ​ൽ​ ​ചെ​യ്ത​ ​കു​റ്റ​ത്തി​ന് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​തി​നാൽ ശി​ക്ഷ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെന്നും ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ​ ​വ്യ​ക്ത​മാ​ക്കി. ''കു​റ​ച്ച് ​ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് ​ഒ​രു​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​പ്രൊ​ഫൈ​ൽ​ ​എ​ന്നെ​ ​കു​റി​ച്ചും​ ​എ​ന്റെ​ ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചും​ ​വ​ള​രെ​ ​മോ​ശ​വും​ ​തെ​റ്റാ​യ​തു​മാ​യ​ ​ഉ​ള്ള​ട​ക്കം​ ​പ്ര​ച​രി​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളെ​യും​ ​സ​ഹ​ന​ട​ന്മാ​രെ​യും​ ​ടാ​ഗ് ​ചെ​യ്തു​കൊ​ണ്ടാ​ണ് ​വ്യാ​ജ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.​ ​ഓ​ൺ​ ​ലൈ​നി​ൽ​ ​ഇ​ത്ത​രം​ ​ആ​സൂ​ത്രി​ത​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് ​വ​ള​രെ​ ​വേ​ദ​നാ​ജ​ന​ക​മാ​ണ്.​ ​വി​ദ്വേ​ഷം​ ​പ്ര​ച​രി​പ്പി​ക്കു​ക​ ​എ​ന്ന​ ​ഏ​ക​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​ഇ​തേ​ ​വ്യ​ക്തി​ ​ഒ​ന്നി​ല​ധി​കം​ ​വ്യാ​ജ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ ഉ​ട​ൻ​ത​ന്നെ​ ​കേ​ര​ള​ ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന്റെ​ ​കൃ​ത്യ​മാ​യ​ ​ഇ​ട​പെ​ട​ലി​ലൂ​ടെ​ ​അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ​പി​ന്നി​ലു​ള്ള​ ​വ്യ​ക്തി​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ 20​ ​വ​യ​സു​ള്ള​ ​പെ​ൺ​കു​ട്ടി​യാണെന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ഞാ​ൻ​ ​അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി.​ ​പ്ര​തി​ ​കു​റ്റ​ത്തി​ന്റെ​ ​ഭ​വി​ഷ്യ​ത്തു​ക​ൾ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ശി​ക്ഷാ​ർ​ഹ​മാ​യ​ ​കു​റ്റം​ ​ആ​ണ്.​"" ​അ​നു​പ​മ​ ​ കു​റി​ച്ചു.