കെ.പി. ജേക്കബ്

Sunday 09 November 2025 7:27 PM IST

മൂവാറ്റുപുഴ: ജേക്കബ് മെഡിക്കൽസ്, ജേക്കബ് ആൻഡ് കമ്പനി എന്നിവയുടെ സ്ഥാപകൻ കെ.പി. ജേക്കബ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജയ്‌മോൾ, ബെന്നി, ജിൻസി. മരുമക്കൾ: വിനോദ്, അനിൽ, സബി.