ഓമന ഗോപി

Sunday 09 November 2025 8:48 PM IST
ഓമന ഗോപി

തൂക്കുപാലം: കോമ്പയാർ കുറുപ്പശ്ശേരിൽ പരേതനായ ഗോപിയുടെ ഭാര്യ ഓമന ഗോപി (63) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: രാജീവ്. മരുമകൾ: മനീഷ.