കെ.വി. മത്തായി
Sunday 09 November 2025 8:49 PM IST
തൂക്കുപാലം: ചോറ്റുപാറ കണ്ണന്താനം വീട്ടിൽ കെ.വി. മത്തായി (പാമ്പാടി പാപ്പൻ- 82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ബെന്നിച്ചൻ, ബീന, സിനി. മരുമക്കൾ: ഷീന, റെജി നെടുംപ്ളാക്കൽ ബാലഗ്രാം, പരേതനായ സാബു.