ഇരുട്ടിൽ ഭ്രാന്തൻ ക്രൂരത, ഇസ്രയേലിൽ പാലസ്തീനികൾക്ക് 'നരക തടവറ"...
Monday 10 November 2025 12:50 AM IST
പകൽ വെളിച്ചം പോലും കടന്നു ചെല്ലാത്ത ഭൂമിക്കടിയിലെ തടവറ. കൊടു ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്ന ശ്വാസം മുട്ടുന്ന സെല്ലുകൾ