മെട്രോയിൽ കുതിക്കാം, തലസ്ഥാനത്തിന്റെ മുഖം മാറുന്നു, സർവീസ് ഇത്...
Monday 10 November 2025 12:54 AM IST
11 വർഷം ഫയൽക്കെട്ടിൽ കുരുങ്ങിക്കിടന്ന ശേഷം തലസ്ഥാനത്തെ മെട്രോയ്ക്ക് ജീവൻവയ്ക്കുകയാണ്. മെട്രോയുടെ അലൈൻമെന്റ് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി