ഇനി ഒരു തോൽവി യു.ഡി.എഫിന് ഉണ്ടാകില്ല...

Monday 10 November 2025 12:57 AM IST

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്ത്രം എന്ത്? ബി.ജെ.പി, സി.പി.എം ധാരണയുണ്ടെങ്കിൽ അത് തടയാൻ എന്ത് മറുതന്ത്രമാണ് കോൺഗ്രസ് പയറ്റുക? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു