ജനകീയ പദയാത്ര

Monday 10 November 2025 1:29 AM IST

ഹരിപ്പാട്: അയ്യപ്പശാപത്താൽ ശനിദോഷം കൊണ്ട് ആടിയുലയുന്ന സർക്കാരാണ് പിണറായിയുടേതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.ലിജു പറഞ്ഞു.ചെറുതന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണിജോർജിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ്,മുഞ്ഞനാട്ട് രാമചന്ദ്രൻ, അഡ്വ.വി.ഷുക്കൂർ,എം.ആർ.ഹരികുമാർ, ഉണ്ണി മഞ്ചേരി,എം.ചന്ദ്രൻ,ഷാജൻ ജോർജ്, അബാദു ലുദ്ദുബി,അഡ്വ.ശിവപ്രസാദ്, എസ്.ഹരികുമാർ, എബി വർഗീസ്,ജയകൃഷ്ണൻ,സതീഷ് കുമാർ,കലേഷ് ചെറുതന,പത്മജ,അരുൺകുമാർ,മാത്യു വർഗീസ്,ആയാപറമ്പ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.