നടൻ സത്യനെ അനുസ്‌മരിച്ചു
Monday 10 November 2025 1:09 AM IST
തിരുവനന്തപുരം: സത്യൻ മാഷ് ഫാൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ സത്യൻ അനുസ്മരണം സംഘടിപ്പിച്ചു. ചലചിത്രകാരൻ കല്ലയം കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. നിയമസഭ റിട്ട.ഡെപ്യൂട്ടി സെക്രട്ടറി വി.സോമശേഖരൻ നാടാർ,മുകുന്ദേഷ്, തിരുമല രവി,ഗായകൻ അഞ്ചൽ,അനന്ദു,മണികണ്ഠൻ തിരുമല,ജോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കല്ലയം കൃഷ്ണദാസിനെ മണികണ്ഠൻ തിരുമല പൊന്നാട ചാർത്തി ആദരിച്ചു.