മണ്ഡലം കൺവെൻഷൻ
Monday 10 November 2025 2:42 AM IST
ചങ്ങനാശേരി : ഗുരുധർമ്മ പ്രചരണ സഭ പുതുപ്പള്ളി മണ്ഡലം കൺവെൻഷൻ വാകത്താനം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. അനിരുദ്ധൻ മുട്ടിൻപുറം, തമ്പി കളത്തൂർ, ഷിബു മൂലേടം, കെ.കെ ശശി, പ്രസാദ് കൂരോപ്പട, മോഹനൻ നാലുന്നാക്കൽ, സുകുമാരൻ വാകത്താനം എന്നിവർ പങ്കെടുത്തു.