കേരള മൺപാത്ര നിർമ്മാണ സമുദായസഭ must (5)

Tuesday 11 November 2025 1:34 AM IST

നെയ്യാറ്റിൻകര: കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ്) നെയ്യാറ്റിൻകര ശാഖാ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി അഡ്വ.എസ്.ഗോപകുമാർ,ഡോ. ബിജു ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി വി. വിജയകുമാർ,ജില്ലാ പ്രസിഡന്റ് അനീഷ് വെമ്പായം,സെക്രട്ടറി ബിനു കുറക്കോട്, നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലർമാരായ എസ്.വേണുഗോപാൽ,ജി.സുകുമാരി,ട്രഷറർ ആർ.രതീഷ് കുമാർ,ജി.സുരേഷ് കുമാർ,എം.ഷിബു, ടി.എസ്.പ്രഭാത് കിളിമാനൂർ,വി.അനിൽകുമാർ,പി.സാവിത്രി ചന്ദ്രൻ,ബിന്ദു സുരേഷ്,എം.മധുസൂദനൻ,ബി.സുനി,പി.സുരേന്ദ്രൻ,സി.സുധകുമാരി,വിദ്യ,ബി.സന്ധ്യ എന്നിവർ സംസാരിച്ചു.