ഭരണഭാഷാ വാരാഘോഷം

Tuesday 11 November 2025 1:33 AM IST

തിരുവനന്തപുരം : വികാസ് ഭവനിലെ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഓഫീസിൽ ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജിത.എസ്.പണിക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലാ ഓഫീസർ സംഗീത.ജി.എസ്,കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിത് ചാക്കോ,പി.ആർ.ഒ ഷിബിന ഇല്യാസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ പ്രമോദ്.എം.എസ്, ദീപ.സി,റൂബി ജെന്നറ്റ് ജോണി, എ.ഒ അഞ്ജലി ദിവാകരൻ, ആർ.സരിത, റോജ.എസ്.നായർ, സുരേഷ്, ദേവികൃഷ്ണ.എസ്,സുധീബ്.ജി.വി,സതീഷ് കുമാർ.ആർ,ശരണ്യ.വി.എസ്,ശ്രീജിത്ത്.വി.കെ,ലേഖ.പി.എസ്,ശാന്തികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.